റിപ്പോര്‍ട്ട്
പത്തനംതിട്ട: അടൂരില്‍ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ പിന്തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് സ്വദേശി ഇജാസ് (23), പന്തളം തെക്കേക്കര സ്വദേശി വിഷ്ണു (27), പ്രിജിത്ത് (27), നിധിന്‍ (ഷാജി-27)...