പാ​​​ലാ: തി​​​രു​​​വ​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒരാൾ മരിച്ചു. ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ പാ​​​ള​​​യം കി​​​ഴ​​​ക്കേ​​​കാ​​​രു​​​വേ​​​ലി​​​ല്‍ (ത​​​ല​​​മ​​​ട) ഷാ​​​ജി കു​​​ര്യ​​​ൻ (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്. 10 വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി നെ​​​യ്യാ​​​ര്‍ ഡാ​​​മി​​​ന് സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ട​​​ത്തി​​​ല്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​ര്‍ ആ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഷാ​​​ജി. നെ​​​യ്യാ​​​ര്‍ ഡാം...
Read full story
കാ​ട്ടാ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ യുവതിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രി​യായ നേ​മം സ്വ​ദേ​ശി​നി ശ​ര​ണ്യ(32) ആ​ണ് ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. മാർച്ച് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. റി​സ​ർ​വോ​യ​റി​ന് സ​മീ​പ​ത്ത് ഫോ​ണും പേ​ഴ്സും ചെ​രി​പ്പും ക​ണ്ട...
Read full story
നെയ്യാർ വലതുകര കനാലിന് കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്. അരുവിക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ ആനാക്കോട്, അരങ്ങനാശ്ശേരി, പട്ടകുളം, കോവിൽവിള, കുഴക്കാട്, കാക്കമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും...
Read full story
**നെയ്യാറില്‍ നിന്നെത്തിച്ചത് രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങള്‍ സംസ്ഥാന സര്‍ക്കാരും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന ' പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം ' പദ്ധതിക്ക് തുടക്കം കുറിച്ച് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി. വിഷരഹിത മത്സ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത്...
Read full story