റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ നടന്ന ആത്മഹത്യാ ശ്രമത്തിനിടെ പോലീസ്‌ കൈ തട്ടിമാറ്റിയതാണ്‌ തീ ആളിപ്പടരാന്‍ കാരണമെന്ന്‌ രാജന്‍ ആരോപിച്ചു. പെട്രോള്‍ ഒഴിച്ച്‌ പോലീസിനെ പേടിപ്പിക്കാന്‍ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും രാജന്‍. ആത്മഹത്യാ...