
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുതി വിതരണസംവിധാനങ്ങള്‍ തകര്‍ക്കാന്‍ ചൈന ശ്രമിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയിലുണ്ടായ വന്‍ വൈദ്യുതിത്തകരാറിനു പിന്നില്‍ റെഡ്എക്കോ എന്ന ചൈനീസ് ഗ്രൂപ്പിനു പങ്കുണ്ടെന്ന സംശയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ...
