ന്യൂഡല്‍ഹി: അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ പേരില്‍ തുടരുന്ന അവഗണനയിലും വധഭീഷണിയിലും പ്രതിഷേധിച്ച് വനിത ഉദ്യോഗസ്ഥ ഐഎഎസ് രാജി വെച്ചു. ഹരിയാന സര്‍ക്കാരിന്റെ ആര്‍ക്കൈവ്‌സ് ഡയറക്ടറായ റാണി...
Read full story