റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ടതിനു പിന്നലെ ക്രിക്കറ്റര്‍ ഋഷഭ് പന്ത് കൊള്ളയടിക്കപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. താരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം കൈവശമുണ്ടായിരുന്ന പണം അടിച്ചുമാറ്റാനാണ് ഓടിയെത്തിയവര്‍ ശ്രമിച്ചതെന്ന് കുറിപ്പ്.പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ശരീരമാസകലം രക്തമൊലിപ്പിച്ച് പന്ത് അപകടസ്ഥലത്ത്...