റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ കുതിച്ച് ചാട്ടവുമായി ഇന്ത്യ. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 35.73 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്തിന് ലഭിച്ചത്. ഇത് 2019-20 വര്‍ഷത്തെ ആദ്യ അഞ്ച് മാസത്തേക്കാള്‍...