നിര്‍ഭയ കേസ്: വധശിക്ഷയ്ക്കുള്ള പുതിയ വാറന്റ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

March 5, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള പുതിയ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. കോടതി പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി …