റിപ്പോര്‍ട്ട്
തൃശൂര്‍: ഭര്‍തൃഗൃഹത്തില്‍ നവവധു മരണമടഞ്ഞത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ ശ്രുതി ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണു മരിച്ചെന്നാണ് തങ്ങളോട് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് പിതാവ് മുല്ലശ്ശേരി പറന്തപന്തളി നരിയംപുള്ള സുബ്രഹ്മണ്യന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനുചുറ്റുമുള്ള...