ഇടുക്കി ജില്ലയിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച (09-09-2020) ന് ഉദ്ഘാടനം ചെയ്യും

September 8, 2020

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച …