റിപ്പോര്‍ട്ട്
കണ്ണൂര്‍: കേരള ബാങ്ക് വഴി സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമുളള വായ്പ്പാ പദ്ധതികള്‍ക്കുളള വിതരണം വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പാ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നത്....