ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ബുള്‍ഡോസറുകള്‍. പോലീസ്, അര്‍ധെസെനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയില്‍ ജനങ്ങളെ ബാരിക്കേഡ് കെട്ടി തടഞ്ഞായിരുന്നു നീക്കം. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള മംഗള്‍പുരിയിലും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍...