
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കർഷക രോഷത്തിന്റെ പ്രതീകാത്മകമായിട്ടാണ് ചെങ്കോട്ടയിൽ കൊടി ഉയർത്തിയതെന്ന് ദീപ് സിദ്ദു. കർഷകർക്കായി താൻ ഉറച്ചുനിൽക്കും. താൻ രാജദ്രോഹി ആണെങ്കിൽ മറ്റുള്ള കർഷക നേതാക്കൾ അങ്ങനെയല്ലേ. കർഷക സംഘടന നേതാക്കൾ പിന്നിൽ നിന്ന് കുത്തിയെന്നും...
