ന്യൂഡല്‍ഹി: രാജ്യത്തെ സൈബര്‍ ഭീകരാക്രണമങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ സൈബര്‍ സുരക്ഷാ നയം അടുത്തമാസം പുറത്തിറക്കുമെന്ന് നാഷനല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ രാജേഷ് പന്ത്. കാബിനറ്റ് അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന നയത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...