റിപ്പോര്‍ട്ട്
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് കെ എസ് ആർ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യൽ സർവ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിന്റെ...