ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡിലും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിൽ 62.54 ശതമാനമാണ് പോളിങ്. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7)യിൽ 87.21ശതമാനം പേർ വോട്ട്...
Read full story