
റിപ്പോര്‍ട്ട്
ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി കുളത്തൂര്‍. കുളത്തൂര്‍ കുത്തരി എന്ന പേരില്‍ വില്‍പന നടത്തുന്ന അരിയുടെ വിതരണോദ്ഘാടനം കെ ആന്‍സലന്‍ എം എല്‍ എ നിര്‍വഹിച്ചു. കുളത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി...
