കോച്ചി വിമാന താവളത്തില്‍ വന്‍ ലഹരി വേട്ട , 25 കോടിയുടെ ഹെറോയിന്‍ പിടിച്ചു
കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടിച്ചു. ദുബൈയില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്നാണ് നാലരകിലോ വരുന്ന മയക്കുമരുന്ന് ടിആര്‍ഐ പിടികൂടിയത്. ടാന്‍ സാനിയന്‍ സ്വദേശി അഷറപ് സാഫി പിടിയിലായി. ട്രോളിബാഗില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ നാലുപാക്കറ്റുകളിലാക്കിയാണ് …