റിപ്പോര്‍ട്ട്
കോഴിക്കോട്: കോവിഡ് 19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ  പ്രതിരോധ...