റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസിൽ നിന്നുമുള്ള എക്സ്-കിരണങ്ങളെ ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. നാസയുടെ എക്സ്-റേ നിരീക്ഷണ സംവിധാനം കഴിഞ്ഞ 20 വർഷത്തിനിടെ രേഖപ്പെടുത്തിയ കിരണങ്ങളെ പരിശോധിച്ചപ്പോഴാണ് യുറാനസിൽ നിന്നുമുള്ള എക്സ് -റേകളെ...