
റിപ്പോര്‍ട്ട്
വയനാട്ടുകാര്‍ക്ക് സ്വന്തം എംപിയോട് പരിഭാഷയില്ലാതെ സംസാരിക്കാൻ അവസരം ലഭിക്കണം : എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്
നിലമ്പൂര്‍: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ പരിഹാരം കാണാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ നിലമ്പൂർ മേഖലാ നേതൃ...
