
റിപ്പോര്‍ട്ട്
പട്‌ന: ബീഹാറിലെ എം.എല്‍.സി തെരഞ്ഞെടുപ്പിലും എൻ ഡി എ യുടെ തേരോട്ടം.ബീഹാര്‍ ഗ്രാജുവേറ്റ്സ് ആന്‍ഡ് ടീച്ചേഴ്‌സ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് എട്ട് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറെണ്ണത്തിലും എന്‍ഡിഎ വിജയിച്ചു.മൂന്ന് സീറ്റുകള്‍ ജെഡിയുവും മൂന്ന് സീറ്റുകള്‍...
