
റിപ്പോര്‍ട്ട്
മലപ്പുറം: അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ചാണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കിയിരുന്നത്.കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി...
