റിപ്പോര്‍ട്ട്
കരിപ്പൂര്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 30, 2025
കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു. യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണാണ് മരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിതിന്‍ വെങ്കുളത്തെ വ്യൂ പോയിന്റില്‍ എത്തിയത്....
Read full story

