
റിപ്പോര്‍ട്ട്
വയനാട്: ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍15 മുതല്‍ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസമ്പര്‍ 4 വരെ പ്രൊബേഷന്‍ വാരമായി സംസ്ഥാനത്ത് ആഘോഷിക്കുക യാണ്. പ്രൊബേഷന്‍ വാരാഘോഷത്തിന്റെ ഭാഗമായി 'പ്രൊബേഷന്‍ സംവിധാനം ഇന്ത്യയില്‍: സാധ്യതകളും വെല്ലുവിളികളും'...
