വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച...
Read full story