അറിയിപ്പുകള്‍
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പൂജപ്പുര വനിതാ എല്‍ ബി എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'നിയുക്തി 2022' തൊഴില്‍മേള നവംബര്‍ 12ന്. ...