ഉന്നതവിദ്യാഭ്യാസമേഖലയിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ച പ്രത്യേക സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു,

September 19, 2020

പക്ഷപാത രഹിതവും ഊർജ്ജസ്വലമായ ഒരു വിജ്ഞാന സമൂഹത്തെ വികസിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതായി രാഷ്ട്രപതി ഇന്ത്യയെ ആഗോള സൂപ്പർ പവർ ആയി മാറ്റുന്നതിനു സംഭാവന നൽകുന്ന ഇന്ത്യ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനമാണ് പുത്തൻ നയം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി …