
റിപ്പോര്‍ട്ട്
കോവിഡ് മഹാമാരി: ഹാസ്യ ബോധവല്‍ക്കരണ ചിത്രവുമായി വിദ്യാര്‍ത്ഥി
By ന്യൂസ് ഡെസ്ക്
•
June 6, 2021
എടവണ്ണ: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ ഹാസ്യചിത്രം നിര്‍മ്മിച്ച് നാലാംക്ലാസുകാരന്‍. എടവണ്ണ ഐഒഎച്ചഎസ് എസ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയും ഒതായി സ്വദേശിയുമായ നസീഫാണ് കോവിഡ് ബോധവല്‍ക്കരണത്തിനായി ഹാസ്യചിത്രം തയാറാക്കിയത്. ചിത്രത്തില്‍ അഞ്ചുവേഷങ്ങളാണുളളത്. അഞ്ചുവേഷങ്ങളിലും നസീഫ് തന്നെയാണ് വ്യത്യസ്ഥ തീതികളില്‍ എത്തുന്നത്. കഥയും എഡിറ്റിംഗും...
Read full story


