പട്ന: ബിഹാറിലെ പട്നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി ഉയര്‍ന്നു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് …