റിപ്പോര്‍ട്ട്
നഞ്ചംകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നഞ്ചംകോട് ടോൾ ബൂത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 29/06/22 ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം....