
തിരുവനന്തപുരം: ശശി തരൂർ എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ചെയർമാൻ നന്ദാവനം സുശീലൻ ആവശ്യപ്പെട്ടു. കെ.എസ്.പി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍...

News Portal


