തമിഴിലും ഹിന്ദിയിലും ഉള്ള താരങ്ങൾ ഭാഗ്യം പ്രതീക്ഷിച്ചുകൊണ്ട് സംഖ്യ ശാസ്ത്രത്തെ പിന്തുടർന്ന് പേര് മാറ്റാറുണ്ട്. എന്നാൽ മലയാളത്തിലും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല . ഇപ്പോഴിതാ ജീവിതത്തിൽ കൂടുതൽ മികവിനു വേണ്ടി നടി ലെന തന്റെ പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്റെ സ്പെല്ലിങ്ങിൽ ഇംഗ്ലീഷിൽ...
Read full story
വരാണസി: സമൂഹമാധ്യമങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇ്‌പ്പോള്‍ താരം. കാരണമായത് ആകട്ടേ അതിന്റെ പേര് മാറ്റവും. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും പകരം കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പേരിന് ചൈനീസ്...
Read full story
ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്ത്. ഹൈദരാബാദിലെ പ്രശസ്തമായചാർമിനാറിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന 'ഭാഗ്യലക്ഷ്മി' ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭാഗ്യലക്ഷ്മി ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ബിജെപി ഹൈദരാബാദിൽ...
Read full story
മുംബൈ: മുംബൈയിലെ പ്രശസ്തമായ ബേക്കറിയായ കറാച്ചി സ്വീറ്റ്‌സിന്റെ പേര് മാറ്റണമെന്ന് ശിവസേനാ നേതാവ്. നേതാവ് ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നിങ്ങളുടെ പൂര്‍വികര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. നിങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ കറാച്ചി എന്ന പേര്...
Read full story