
റിപ്പോര്‍ട്ട്
മധുര: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ദലിത് വിഭാഗക്കാരനായ എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ മധുരയിലെ പ്രത്യേക കോടതി 10 പേര്‍ക്കു ജീവപര്യന്തം ശിക്ഷവിധിച്ചു. പ്രധാന പ്രതി യുവരാജിന് മൂന്നുതവണ ജീവപര്യന്തം ലഭിച്ചപ്പോള്‍, അഞ്ച്...
