ആലപ്പുഴ: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മുട്ടാറിൽ ഏറ്റുമുട്ടുക മൂന്നുപേർ
ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മൂന്നുപേർ മത്സരരംഗത്ത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ സി.പി.ഐ.എം. സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന ഷാജി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചിരുന്ന സജ്ജു ചാക്കോ …