
നാഗ് അശ്വിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ക്ലാപ്പടിച്ച് പ്രഭാസ്
പ്രൊജക്റ്റ് കെ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന പ്രഭാസ് , അമിതാബച്ചൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പ്രഭാസ് ആദ്യ ക്ലാപ്പടിച്ചു. ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് …
നാഗ് അശ്വിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ക്ലാപ്പടിച്ച് പ്രഭാസ് Read More