ഇന്തോ-ബംഗ്ലാ അതിര്‍ത്തി അനധികൃതമായി കടന്ന അഞ്ച് ബംഗ്ലാദേശികളും 12 ഇന്ത്യന്‍ പൗരന്മാരും പിടിയില്‍

November 1, 2020

നാദിയ: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്തോ-ബംഗ്ലാ അതിര്‍ത്തി അനധികൃതമായി കടന്നതിന് അഞ്ച് ബംഗ്ലാദേശികളെയും 12 ഇന്ത്യന്‍ പൗരന്മാരെയും അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അര്‍ദ്ധസൈനിക വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.നാദിയ ജില്ലയിലെ രാംനഗര്‍ ഔട്ട്പോസ്റ്റിന് സമീപത്താണ് സംഭവം.ബംഗ്ലാദേശിലെ ബന്ധുക്കളെ …