
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് 25/05/21 ചൊവ്വാഴ്ച പുറത്തിറങ്ങി. നേരത്തെ വിവാദത്തിൽപ്പെട്ട സി.എം രവീന്ദ്രനെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മാധ്യമ ഉപദേഷ്ടാവായിരുന്ന എൻ. പ്രഭാവർമ്മയെ മുഖ്യമന്ത്രിയുടെ മീഡിയ...
