കരിപ്പൂർ വിമാനാപകത്തിൽ മരിച്ച കോ പൈലറ്റിന് ആൺകുഞ്ഞ് ജനിച്ചു.

September 6, 2020

മഥുര: കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആൺകുഞ്ഞ് പിറന്നു. 05-09-2020, ശനിയാഴ്ചയാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മഥുരയിലെ നയാതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 06-09-2020, ഞായറാഴ്ച വൈകിട്ടോടെ അവർ ഒരു ആൺകുഞ്ഞ് ജന്മം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. …