
കൊല്ലം: ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ് – മന്ത്രി ജി.ആര്‍.അനില്‍
കൊല്ലം: ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ തുടങ്ങും. ന്യായവിലയ്ക്ക് ഗുണമേന്മയുള്ള വസ്തുക്കള്‍ സപ്ലൈകോ മുഖേന …