കൊച്ചി | ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. നീതുവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 27 ശനിയാഴ്ച വെകീട്ടായിരുന്നു സംഭവം....
Read full story
ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..മുട്ടം One Kollam,Pathavaouram, second other third Year student,എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണല്‍ ഷാജി, അക്‌സാ റെജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും...
Read full story
മുട്ടം: ഇല്ലാത്ത ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ് എന്നിവർക്കെതിരെയാണ് പരാതി . പത്തുമുട്ടം സ്വദേശികളായ...
Read full story
മുട്ടം; ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ്‌ രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴ്‌,എട്ട്‌ പ്രതികള്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തളളി. . ഏഴാം പ്രതി കൊന്നത്തടി തെളളിത്തോട്‌ മുല്ലപ്പളളില്‍ ജസറ്റിന്‍ ജോയി, എട്ടാം പ്രതി...
Read full story