
റിപ്പോര്‍ട്ട്
ഇടുക്കി : മുട്ടം ഗ്രാമപഞ്ചായത്തിലെ വീടുകളെയും സ്ഥാപനങ്ങളെയും മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കുന്നതിന് ആയി ശുചിത്വമിഷന്‍ സഹായത്തോടെ 13 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി...
