റിപ്പോര്‍ട്ട്
ബ്രസെൽസ്: ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നു പിടിച്ചതായി ഡയറക്ടർ ജർഗൻ ഡ്യൂക്ക് എ.എഫ്.പിയോട് പറഞ്ഞു. നൂറിലധികം പേർക്ക് രോഗം ബാധിച്ചതായി ഡയറക്ടർ സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ ബെൽജിയത്തിലെ ഹൗത്തിൽസ്റ്റിലാണ് ഈ...
റിപ്പോര്‍ട്ട്
വാഷിങ്ടൺ: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലുമെത്തി. കോളറാഡോയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് അമേരിക്കയിൽ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. ​കോളറാഡോ ഗവർണർ ജേർഡ് പോളിസ് ആണ്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ലബോറട്ടറികളിലേക്ക് അയക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ബ്രിട്ടണില്‍ നിന്നും എത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ എയര്‍...
റിപ്പോര്‍ട്ട്
ല​ണ്ട​ൻ: ജനിതകമാറ്റം സംഭവിച്ച കൂടുതൽ അപകടകാരിയായ കൊറോണ ഇംഗ്ലണ്ടിൽ പടരുന്നു. ഇം​ഗ്ല​ണ്ടിന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ വൈ​റ​സ്​ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യാ​ണ്​ വിവരം. പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളി​ല്‍ പു​തി​യ ഇ​നം വൈ​റ​സിന്റെ സാ​ന്നി​ധ്യം...