തിരുവനന്തപുരം: മൃഗശാലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

September 8, 2021

തിരുവനന്തപുരം: പണം കൊടുത്ത് മൃഗങ്ങളെ വാങ്ങുന്നതിന് പകരം നമ്മുടെ മൃഗശാലയിൽ കൂടുതലുള്ളവയെ കൈമാറി ഇവിടെ ഇല്ലാത്ത മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വലിയ പദ്ധതി ആസൂത്രണം ചെയ്യുന്നതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലാ ഓഫീസ്-സ്റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, …