ഉത്തർപ്രദേശിൽ കൊലപാതകം അടക്കം 13 കേസുകളിലെ പിടികിട്ടാപ്പുളളിയായ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ഉത്തർപ്രദേശ്: കൗശാംബിയിലെ മഞ്ജൻപൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്. 2023 ജൂൺ 27 ചൊവ്വാഴ്ച വെളുപ്പിനെ 5.30ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്താകെ ഇയാളെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചിലാണ് നടന്നുവന്നിരുന്നത്. …