
റിപ്പോര്‍ട്ട്
മാലിന്യം വലിച്ചെറിഞ്ഞാൽ പൂട്ടാൻ ആന്റി ലിറ്റർ വൊളന്റിയേഴ്സ്’ എന്ന പുതിയ നീക്കവുമായി മൂന്നാർ പഞ്ചായത്ത്!
By ന്യൂസ് ഡെസ്ക്
•
May 9, 2023
മൂന്നാർ: പൊതുസ്ഥലങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നതു കണ്ടെത്തുന്നതിനായി വാട്സാപ്പ് തന്ത്രവുമായി മൂന്നാർ പഞ്ചായത്ത് അധികൃതർ രംഗത്ത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ഉപയോഗിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. അതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്സാപ് കൂട്ടായ്മ രൂപീകരിച്ചുകഴിഞ്ഞ മൂന്നാർ പഞ്ചായത്ത്. ആന്റി ലിറ്റർ...
Read full story

