
റിപ്പോര്‍ട്ട്
ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത് കണ്ണൂർ: പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരിക്കും ഇവിടത്തെ കാഴ്ച....
