ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ | ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 92 വയസ്സുകാരിയായ ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ബ്രീച്ച് കാൻഡി ആശുപത്രിയിലെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ഡോക്ടർ പ്രതിത് സംദാനിയുടെ …

ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More