തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. 28/05/21 വെള്ളിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ചേർന്ന യുഡിഎഫ് ഏകോപന സമിതി യോ​ഗത്തിൽ നിന്നാണ് മുല്ലപ്പള്ളി വിട്ടുനിന്നത്. കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചതിന്...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല 26/05/21 ബുധനാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍...
Read full story