കൊല്ലം: നിലമേലില്‍ ഇനി പുതിയ സ്റ്റേഡിയം-മന്ത്രി ജെ. ചിഞ്ചു റാണി

July 31, 2021

കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി യുവാക്കളുള്ള നാടാണ് നിലമേല്‍. അത് കണക്കിലെടുത്താണ് …

കൊല്ലം ജില്ലയിലെ കോളനികളില്‍ കോവിഡ് പ്രതിരോധവും നിരീക്ഷണവും ശക്തിപ്പെടുത്തും; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

September 11, 2020

കൊല്ലം: കോവിഡ് രോഗവ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂര്‍, വെള്ളിമണ്‍ മേഖലകളിലെ കോളനികളില്‍ നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികള്‍ വര്‍ധിക്കുന്ന …